🦋പത്തു 🥰 കുട്ടി 🦋
അന്ന് രാവിലെ മുതൽ പത്തുവിന് ഒട്ടും വയ്യായിരുന്നു. വോക്കൽ കോഡ്‌സിന്റെ പ്രശ്നം കാരണം ശ്വാസം എടുക്കാൻ പോലും വലിയ പ്രയാസം. തൊണ്ടയിൽ എന്തോ മുള്ളു തറച്ചു നിൽക്കുന്നത് പോലെ. ആരോടും പറയാൻ പറ്റില്ല, പറഞ്ഞാൽ റെസിയ ഉമ്മച്ചിയും വാപ്പച്ചിയും തളർന്നു പോകും. കഴുത്തിലെ വേദന സഹിച്ചു കൊണ്ട് അവൾ കഷ്ടപ്പെട്ട് പഠിക്കുകയായിരുന്നു......ചെറുപ്പം മുതൽ അത് മറച്ചു വെച്ച് ആണ് ജീവിച്ചും വന്നത്........ ഒരു തരി പോലും സംശയം തോന്നാതെ...... 🥺... ഉള്ളി എല്ലാം ഒതുക്കിവെച്ച.....വേദന സങ്കടം....... കടിച്ചു പിടിച്ചും ജീവിച്ച...... പത്തു കുട്ടി...... 😰🦋🌸 ഇപ്പോൾ പത്തു തരാ യുടെ കൂടെ ആണ്...best fr🫂👥..... അപ്പോഴാണ് സുഹറ വീട്ടിലേക്ക് കയറി വന്നത്. വന്ന പാടെ തുടങ്ങിയതാണ് തന്റെ മക്കളുടെ പൊങ്ങച്ചം...... സുഹറ: "എന്താ റെസിയേ... നിന്റെ മോൾക്ക് ഇപ്പോഴും ഈ പഠനം കഴിഞ്ഞില്ലേ? എന്റെ മക്കൾക്കൊക്കെ ജോലി ആയി, ആദ്യത്തെ ശമ്പളവും കിട്ടി. അടുത്ത മാസം കല്യണം അന്നോ....😎....ഇതിനെയൊക്കെ ഇങ്ങനെ പുസ്തകപ്പുഴുവാക്കി വെച്ചിട്ട് എന്തിനാ? കോരച്ചും കോരച്ചും...ആണ് സംസാരിക്കുന്നത്.. തനു ........ പണ്ട്....സംസാരിച്ചും എന്ന് പറഞ്ഞു തിളക്കുന്നത് കണ...






