മാങ്കോട്ടനാട് 🥰 3

 



ആ വലിയ കരടി കരിഞ്ഞ മാംസത്തിന്റെ മണം ഇണ്ടായിരുന്നു..... കട്ടിൽ അലയടിച്ചും.......

അന്ന് കാട്ടിൽ വീശിയ കാറ്റിന് പോലും വല്ലാത്തൊരു ചൂടുണ്ടായിരുന്നു ഒരു തരിപ്പ് പോലത്തെ തണുപ്പ് ഇണ്ടായിരുന്നു......  മയങ്കും മായയും തങ്ങളുടെ നാല് മക്കളും ചേർന്ന് അവിശ്വസനീയമായ ഒരു വേട്ട പൂർത്തിയാക്കി തിരിച്ചെത്തുകയായിരുന്നു......... 🐅 വേട്ടയാടിയ കൂറ്റൻ കരടിയുടെ മാംസത്തിൽ നിന്ന് ഉയർന്ന ആ മണം ആ വനത്തെ മൊത്തം പ്രകമ്പനം കൊള്ളിച്ചു. 🍖 മായ തറയിൽ അടുപ്പിന് കല്ലുകൾ അടുക്കി, പാചകത്തിന് വേണ്ടിയുള്ള ഒരുക്കം തുടങ്ങിയതേയുള്ളൂ. 🪵


പെട്ടെന്നാണ് കാടിന്റെ നിശബ്ദതയെ കീറിമുറിച്ചുകൊണ്ട് ഗോത്രത്തിലെ ഒരു കൂട്ടം ആളുകൾ അവിടേക്ക് ഇരച്ചുകയറിയത്! 👥😡 വർഷങ്ങളായി മയങ്കിന്റെ കുടുംബത്തെ അയിത്തം കൽപ്പിച്ച് മാറ്റിനിർത്തിയ....... അവരുടെ പട്ടിണിയും കണ്ണീരും കണ്ട് ചിരിച്ചവർ! 🤐ഇന്ന് ആ കരടിയെ കണ്ടപ്പോൾ അവരുടെ കണ്ണുകളിൽ ആർത്തിയുടെ തീയാണ് ആളിക്കത്തിയത്........ അത് നേടാൻ അവർ നട്ടാൽ  വളച്ചും വന്നു.......👀


ആ ഒരു വലിയ കൂട്ടം......  പരിഹാസത്തോടെ മയങ്കിന്റെ അടുത്തേക്ക് നടന്നു വന്നു. 🚶‍♂️ അവൻ മയങ്കിന്റെ തലയിൽ തിളങ്ങുന്ന ആ 'ഇല-കിരീടത്തെ' നോക്കി'  ആ കണ്ണുകളിൽ കൊതിയായിരുന്നു. 👁️🌿 "എന്താ മയങ്കേ... ഈ മാന്ത്രിക വിദ്യ? ഇത്രയും നാൾ പട്ടിണി കിടന്ന നിങ്ങൾ എങ്ങനെ പെട്ടെന്ന് ഇങ്ങനെ വേട്ടക്കാരായി? ഈ ഇലയ്ക്ക് എന്ത് ശക്തിയാണുള്ളത്? അതൊന്ന് ഇങ്ങോട്ട് തന്നേ....... ഞങ്ങൾക്കും വേണം....... അതില് ഒരു സ്ത്രീ പറഞ്ഞു......." 👺✋

ആഹ്ഹ് അതെ  അതെ.......

മയങ്കിന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു . അവന്റെ ഞരമ്പുകളിൽ രക്തം തിളച്ചു മറിഞ്ഞു. 😡⚡ വർഷങ്ങളായി അവർ അനുഭവിച്ച വിശപ്പിന്റെയും പട്ടിണിയുടെയും  അപമാനത്തിന്റെയും നോവുകൾ ഒരു അഗ്നിപർവ്വതം പോലെ അവന്റെ ഉള്ളിൽ പുകയുകയായിരുന്നു.......

💔 അവൻ ഗർജ്ജിച്ചു: "നിങ്ങൾ ചോദിക്കുകയാണോ? അന്ന് ഞങ്ങൾ വിശന്നു വലഞ്ഞപ്പോൾ, മക്കൾ ഭക്ഷണത്തിന് വേണ്ടി കരഞ്ഞപ്പോൾ, നിങ്ങൾ എവിടെയായിരുന്നു? 

നിങ്ങൾ ഞങ്ങളെ മനുഷ്യനായി പോലും കണ്ടില്ലല്ലോ! ഇപ്പോൾ ഈ മാംസത്തിന്റെ മണം കിട്ടിയപ്പോൾ ഇങ്ങോട്ട് ഓടി വന്നോ? പോടാ........ അവിടുന്ന്.......നി എന്തടി..... ഇവിടെ നാണമില്ലേ എന്റെ മക്കൾ അവിടെ കുറച്ചു സമയം ചിലവഴിക്കാൻ വന്നപ്പോൾ അടിപായിച്ചത് അല്ലെ....... നീ.....ഒരു ഉളുപ്പ് ഇല്ലാണ്ട് കേറി വന്നിരിക്കുന്നു........" 🤬


മായയുടെ ദേഷ്യം അതിലും അപ്പുറമായിരുന്നു. അവൾ എഴുന്നേറ്റ് നിന്ന് തന്റെ കത്തിയുമായി അവർക്ക് നേരെ നടന്നു. 🔪👸 അവളുടെ കണ്ണുകളിൽ കണ്ണീരിന് പകരം പ്രതികാരത്തിന്റെ കനലുകൾ ഉണ്ടായിരുന്നു. 👁️👁️

"ഇത് ആർക്കും കൊടുക്കാനുള്ളതല്ല. ഈ ശക്തി ഈ ഇലയിൽ മാത്രമല്ല, ഞങ്ങളുടെ ഓരോ തുള്ളി രക്തത്തിലുമുണ്ട്!ൽ....... ഇത് ഞങ്ങളുടെ വേദനയിൽ നിന്ന് ഉണ്ടായതാണ്. നിങ്ങൾക്കിത് മനസ്സിലാകില്ല, കാരണം നിങ്ങൾക്ക് സ്നേഹിക്കാൻ അറിയില്ല...... ഇറങ്ങി പോകണം ഇവിടുന്നു........." 👸🏻💥


അപ്പോഴാണ് ആ കൂട്ടത്തിലെ ഒരുത്തൻ വിറുത്തി കേട് കാണിച്ചത്. അവൻ മായയുടെ മുടിയിൽ കയറി പിടിച്ചു.......🤚😤

"നിനക്കൊക്കെ ഇത്രയും അഹങ്കാരമോ? 😡" 👊


ആ നിമിഷം മയങ്കിന്റെ ലോകം അവസാനിച്ചു. തന്റെ പ്രാണനെ തൊട്ടവന്റെ കൈ അവന്റെ കണ്ണുകൾക്ക് മുന്നിൽ വച്ച് തന്നെ അവൻ തകർത്തു. ⚡ മയങ്ക് അവനെ പൊക്കിയെടുത്തു. ആകാശം മുട്ടെ ഉയർത്തി...... വിശപ്പ് അടങ്ങാത്ത ഒരു മൃഗത്തെപ്പോലെ അവനെ ദൂരേക്ക് വലിച്ചെറിഞ്ഞു!........

ഹമ്ഹഹു........😡 

☄️💀 അവൻ മലയിടുക്കിലേക്ക് വീണു, ഒച്ചയൊന്നുമില്ലാതെ... 😰


ബാക്കിയുള്ളവർ ഭയന്നു വിറച്ചു. ആ കൂട്ടത്തിൽ ഉണ്ടായിരുന്നവർ ഒന്നടങ്കം പിന്നോട്ട് മാറി. 😨 മയങ്കിന്റെയും കുടുംബത്തിന്റെയും കണ്ണുകൾ നീലനിറത്തിൽ പ്രകാശിക്കാൻ തുടങ്ങി.......ഒരു ഇടിമിന്നലിന്റെ തീവ്രതയോടെ! ⚡ അത് അവരുടെ ശരീരത്തിലെ ആ മാന്ത്രിക ശക്തിയായിരുന്നു. 💪

Tanuja അവള് മുന്നോട്ട് വന്നു അമ്മയെ കയറി പിടിച്ച ദേഷ്യത്തിൽ അവള് മുന്നിൽ വന്നു നിന്നും....

ആ കൂട്ടത്തിൽ ഉണ്ടായിരുന്ന ഒരു ചെറിയ കുട്ടി പേടിച്ച് വിറച്ചുകൊണ്ട്  പിന്നോട്ട് മാറി.......... അവരെയൊക്കെ ലക്ഷ്യം വെച്ച് ആ മാന്ത്രിക ശക്തി പ്രവർത്തിച്ചു തുടങ്ങി Tanuja യുടെ ദേഹത്ത്........ 🌀 

Tanuja അവരെ  നോക്കിയതും...... 🥺👿

എല്ലാവരുടെയും തലയിൽ ആരോ ചുറ്റിക കൊണ്ട് അടിക്കുന്നത് പോലെ അതികഠിനമായ വേദന! 🤯  അവർ നിലവിളിച്ചു കൊണ്ട് ചിതറി ഓടി. 🏃‍♂️ കാട് അവരുടെ നിലവിളികൾ ഏറ്റുവാങ്ങി. 🌲

Tanuja:🥺😠👿

അതിനിടയിൽ ആ  ഇന  മുന്നോട്ട് വന്നു ആൺകുട്ടി ഓടി പോയി അടിക്കാൻ കൈ ഉയർത്തിയപ്പോൾ മായ അലറി: "വേണ്ട ഡാ....." 🤚

അവൾക്ക് മനസ്സിലായിരുന്നു, ഇവരെ കൊന്ന് കൈ രക്തത്തിൽ കുളിപ്പിക്കേണ്ടതില്ലെന്ന്. തങ്ങളെ അവഗണിച്ചവർ ഇന്ന് തങ്ങളുടെ കാല്ക്കൽ വിറയ്ക്കുന്നത് കാണുന്നതാണ് ഏറ്റവും വലിയ പ്രതികാരം! 😈👸


മയങ്ക് ആ കരടിയെ നോക്കി മായയെ ചേർത്തുപിടിച്ചു. 🤴🏻👸🏻


അവരുടെ കണ്ണുകളിലെ പ്രകാശം ആ കാടിനെ മുഴുവൻ ഭരിക്കും....... ഇനി ഈ കാട്ടിൽ മയങ്കിന്റെ കുടുംബത്തിന്റെ വാക്ക് തന്നെ നിയമംആകാൻ പറ്റുമോ.....?  👑🌿

മാങ്കോട്ടനാട് ഇനി അവരുടെ മാത്രം സാമ്രാജ്യമാണ്! 🔥

എന്നാൽ.......ഒരു ആൾ വരുന്നുണ്ട്........Athreyar......... പുട്ടുംപുലി എന്നാ ഗ്രാമത്തിൽ നിന്നും....... 👿

തുടരൂ........


മാങ്കോട്ടനാട് കഥകൾ ഇനി ഭാഷ ഉണ്ടക്കാണം  ഇപ്പോൾ ഹു ഹി എന്നു അല്ലെ.......! കാടിന്റെ മണമുള്ള ഭാഷയിൽ  അവരെ കൊണ്ട് പറയിപ്പിക്കാ......പ്ലാൻ ഇണ്ട് 😊.... . 🍃✍️"... പഠിക്കാൻ ഇണ്ട് താനും....

ഇങ്ങനെ സംസാരിച്ചാൽ പോരാ...... 🤔 അല്ലെ?



Comments