മാങ്കോട്ടനാട് 🥰
Crown മയങ്കിന്റെ വിരലുകളിലെ മാന്ത്രികതയും ഇലയുടെ ജനനവും👑🍃
ഭാഗം 1: ഗോത്രം അറിയാത്ത കലാകാരൻ🤴🏻 കലാകാരി👸🏻..........
ഗോത്രത്തിലെ ആരും അറിയാത്ത രഹസ്യം 🤫
കാലം ബി.സി.ഇ 8,000. മധ്യ ഇന്ത്യയുടെ ഹൃദയഭാഗത്തുള്ള ഇരുണ്ട വനങ്ങൾ. 🌲
അവിടെയുള്ള ഗോത്രവർഗ്ഗക്കാർക്ക് വേട്ടയാടാൻ മാത്രമേ അറിയാമായിരുന്നു. പക്ഷേ മയങ്ക് എന്ന മനുഷ്യൻ ഒരു അത്ഭുതമായിരുന്നു! അവൻ വെറും കൈകൾ കൊണ്ടല്ല, തന്റെ കാലുകൾ ഉപയോഗിച്ച് പോലും മനോഹരമായ ക്രാഫ്റ്റ് വർക്കുകൾ (Craft works) ചെയ്യുമായിരുന്നു. 🛠️🦶കല്ലുകൾ ചെത്തി മിനുക്കാനും മരത്തൊലി കൊണ്ട് രൂപങ്ങൾ ഉണ്ടാക്കാനും അവനുള്ള കഴിവ് ലോകത്ത് മറ്റാർക്കും ഇല്ലായിരുന്നു. പക്ഷേ ഗോത്രത്തിലുള്ളവർ അവനെ കളിയാക്കുമെന്ന് കരുതി അവൻ അത് രഹസ്യമായി വെച്ചു. 🤐
ഈ കഴിവ് അറിയാവുന്നത് ഒരാൾക്ക് മാത്രമാണ്—അവന്റെ പ്രിയപ്പെട്ട ഭാര്യ മായയ്ക്ക്. 👸🏻 മയങ്ക് ഗുഹയുടെ ഉള്ളിലിരുന്ന് കാലുകൾ കൊണ്ട് കല്ലുകൾ മിനുക്കുന്നത് അവൾ അത്ഭുതത്തോടെ നോക്കി നിൽക്കും. അവരുടെ നാല് മക്കളും (തനുജ്, തനുജ, ഇന, ഇനായ) അച്ഛനെപ്പോലെ തന്നെ ക്രാഫ്റ്റ് വർക്കുകളിൽ പുലികളായിരുന്നു! 🐯
ആ രാത്രിയിലെ ആ വലിയ 'തോന്നൽ’ 🍃 🤔
ഒരു രാത്രി വേട്ട കഴിഞ്ഞ് തളർന്നിരിക്കുമ്പോഴാണ് മയങ്ക് തന്റെ ഗുഹയുടെ മൂലയിൽ ആ വിചിത്രമായ ചെടി കാണുന്നത്. 🌿 അവൻ അതിനെ കുറെ നേരം നോക്കിയിരുന്നു. അവന്റെ ഉള്ളിലെ ആർട്ടിസ്റ്റ് ഉണർന്നു........✨ ആദ്യം അതൊരു മാലയാക്കാൻ നോക്കി, പിന്നെ അതൊരു ആഭരണമാക്കി മാറ്റി. ഒടുവിൽ അവൻ ആ ഇലകൾ ചുറ്റിക്കെട്ടി ഒരു കിരീടം (Crown) പോലെ ഉണ്ടാക്കി.അത് തലയിൽ വെച്ചപ്പോൾ അവന് ചുറ്റുമുള്ള ലോകം മാറിപ്പോയി! 👁️
നേരം വെളുത്തു. മയങ്ക് ആ ഇല-കിരീടം ധരിച്ച് ഗുഹയ്ക്ക് പുറത്തേക്ക് വന്നു. മായ അവനെ കണ്ടപ്പോൾ ഞെട്ടിപ്പോയി! 😲 അവൾ ആവേശത്തോടെ വിളിച്ചു പറഞ്ഞു.........
"ഹോ ഹോ... ഹൂ ഹൂ ഹീ...!" 👸🏻 ✨ (മയങ്കേ... ഇത് എന്ത് അടിപൊളിയാണ് ഇത് അതിശയിപ്പിക്കുന്നതാണല്ലോ മയങ്ക്!)
അച്ഛന്റെ തലയിലെ ആ രൂപം കണ്ട് മക്കൾ നാലുപേരും ഓടിവന്നു. അവരും ആവേശത്തിൽ തുള്ളിച്ചാടി:
"ഹേ ഹു യു... ഹൂ ഹൂ?" 🏃♂️🏃♀️ (അച്ഛാ... ഇത് നമുക്കും വേണം കാണാൻ എന്ത് രസമാണ്!)
മയങ്ക് ഗൗരവത്തിൽ പറഞ്ഞു: "ഇനി മുതൽ ഇത് ധരിച്ചേ നമ്മൾ പുറത്തിറങ്ങൂ. ഇത് വെറുതെയല്ല..... ഇതിലൂടെ നോക്കിയാൽ നമുക്ക് കൂടുതൽ ശക്തി കിട്ടും!" 💪
അച്ഛന്റെ ക്രാഫ്റ്റ് വർക്കുകളിൽ വിശ്വാസമുള്ള മക്കൾക്ക് അത് വലിയ സന്തോഷമായി. അവർ ആറ് പേരും ആ ഇല കിരീടങ്ങൾ ധരിച്ച് ഗോത്രത്തിന്റെ നടുവിലേക്ക് ഇറങ്ങി.
അവർ ആറ് പേരും ആ ഇല കിരീടം ധരിച്ച് ഗോത്രത്തിന്റെ നടുവിലേക്ക് മാസ്സായി ഇറങ്ങി നടന്നു. 🚶♂️🚶♀️
ഗുഹയ്ക്ക് പുറത്തിറങ്ങിയ മയങ്കിനെയും കുടുംബത്തെയും കണ്ട് മറ്റ് ഗോത്രക്കാർ പൊട്ടിച്ചിരിച്ചു. അവർ വിരൽ ചൂണ്ടി കളിയാക്കി.
😂 "ഹീ ഹീ ഹൂ പൊട്ടൻ......!” "ഹീ ഹീ ...!" (നോക്കൂ, ആ വട്ടന്മാരെ തലയിൽ ചെടി വെച്ച് നടക്കുന്നു പൊട്ട കുടുബം ആണ് അല്ലോ............🤣)
"നോക്കൂ ആ വട്ടന്മാരെ.......തലയിൽ ചെടി വെച്ച് നടക്കുന്നു 😂"
പക്ഷേ മയങ്കിന്റെ കുടുംബം ആരെയും ഗൗനിച്ചില്ല. അവർ ആറ് പേരും ചേർന്ന് കാടിന്റെ ആഴങ്ങളിലേക്ക് നടന്നു. സാധാരണ എല്ലാവരും ചിതറിയാണ് വേട്ടയാടുക, പക്ഷേ മയങ്കിന്റെ കുടുംബം ഒരു ടീമായി (Unity) കാട്ടിലേക്ക് കയറി. ചരുവത്തിനുള്ളിലെ ആ ചെറിയ കണ്ണുദ്വാരത്തിലൂടെ അവർ കാടിനെ സൂക്ഷിച്ചു നോക്കി.
അവർ കളിയാക്കി. പക്ഷേ മയങ്കും കുടുംബവും കുലുങ്ങിയില്ല. അവർ ആറ് പേരും ചേർന്ന് ഒരു ടീമായി കാട്ടിലേക്ക് കയറി.കാട്ടിലേക്ക് മറഞ്ഞുപോയി🏹🌲........
ഉച്ചസമയമായപ്പോൾ കാട്ടിൽ ഒരു അനക്കം. അതുവരെ ആരും കാണാത്ത....... മലയോളം പോന്ന ഒരു ഭീ മൻ കരടി 🐻 !ഗോത്രത്തിലെ ഏറ്റവും കരുത്തരായ വേട്ടക്കാർ പോലും അതിനെ കണ്ടാൽ പേടിച്ച് ഓടുമായിരുന്നു. പക്ഷേ മയങ്കിന്റെ കുടുംബം പതറിയില്ല. ചരുവത്തിനുള്ളിലെ ആ ഏകാഗ്രതയോടെ അവർ ആ കരടിയെ വളഞ്ഞു. ഓരോരുത്തരും ഓരോ വശത്ത് നിന്ന് ആക്രമിച്ചു.......
വൈകുന്നേരം ആ വലിയ കരടിയെയും വലിച്ചിഴച്ച് മയങ്കും കുടുംബവും തിരിച്ചു വരുന്നത് കണ്ട് ഗോത്രം സ്തംഭിച്ചുപോയി......... 😲💥 പരിഹസിച്ചു ചിരിച്ചവർ എല്ലാവരും വായും പൊളിച്ചു നിന്നു. പറഞ്ഞവർ സൈഡ് ആയി മാറിനിന്നു......... 🤐🙌 മയങ്കിന്റെയും മായയുടെയും ആ കുടുംബം അന്ന് ചരിത്രമായി മാറി. ആ ഇല കിരീടത്തിന്റെ കഥ കാട്ടുതീ പോലെ എല്ലായിടത്തും പരന്നു. പിന്നീട് അത് 'ചരുവമായി' പരിണമിച്ചു...
മകൻ (Tanuj) & മകൾ (Tanuja):
"അച്ഛാ... ഇവർ എന്തിനാ നമ്മളെ ഇങ്ങനെ നോക്കുന്നത്? ഹി ഹ് ഹാ ഗു...?" 🤔👣 (അച്ഛാ, ഇവർക്ക് എന്തുപറ്റി? ഇവർ നമ്മളെ നോക്കി എന്തിനാ ഇങ്ങനെ വിചിത്രമായി ശബ്ദമുണ്ടാക്കുന്നത്?)
മയങ്ക് ആ (കിരീടത്തിന്റെ) ഉള്ളിലൂടെ തന്റെ മക്കളെ ഒന്ന് നോക്കി. എന്നിട്ട് പതുക്കെ ചിരിച്ചുകൊണ്ട് പറഞ്ഞു:
മയങ്ക് (Mayank):
"ഹൂ ഹൂ... ഹീ! ഹൂ 😁" 😎 (അവർ നോക്കട്ടെ മക്കളെ... നമ്മൾ കാണുന്നത് അവർക്ക് കാണാൻ പറ്റില്ല. അവർക്ക് നമ്മൾ വട്ടന്മാരാണ്........ പക്ഷേ നമുക്ക് ഇതൊരു കരുത്താണ് ഇത് ഒരു കല ആണ്........)
മായ (maya): എന്ത് ആയാലും ഇത് കൊള്ളാം ഡാ.........😁
മയങ്ക് (Mayank):ahha hahha നടക്ക് വേഗം അത് ഒക്കെ അവിടെ നടക്കും.......നമ്മൾ ചെയ്യേണ്ടത് കാട്ടിലുണ്ട്🏹🚶♂️.....
മായ (Maya):"ഹോ... ഇവരുടെയൊക്കെ മൊന്ത കണ്ടില്ലേ... 🤭 ഏതോ വിചിത്രജീവിയെ കാണുന്നത് പോലെ! നോക്കി നിൽക്കട്ടെ, നമുക്ക് പോകാം! ഹോ... 😁"
ആ മറുപടി കേട്ടതും മക്കൾക്ക് വലിയ ആവേശമായി. അവർ ആ കിരീടം ഒന്നുകൂടി തലയിൽ ഉറപ്പിച്ചു വെച്ചു. മറ്റുള്ളവരുടെ പരിഹാസച്ചിരികൾക്ക് ഇടയിലൂടെ അവർ ആറ് പേരും തലയുയർത്തി കാടിന്റെ ഇരുട്ടിലേക്ക് നടന്നു നീങ്ങി. 🚶♂️🚶♀️🏹
"പരിഹസിച്ചു ചിരിച്ചവർ എല്ലാവരും വായും പൊളിച്ചു നിന്നു... പറഞ്ഞവർ സൈഡായി മാറിനിന്നു... 🤐🙌 മയങ്കിന്റെയും മായയുടെയും ആ കുടുംബം അന്ന് ചരിത്രമായി മാറി. ആ ഇല കിരീടം കാട്ടുതീ പോലെ എല്ലായിടത്തും പരന്നു, പിന്നീട് അത് 'ചരുവമായി’ പരിണമിച്ചു...
ഈ കഥയുടെ തുടക്കം മാത്രമാണ് ഇത്...
നിങ്ങൾ പറയൂ... ഈ ചരിത്രം ഇവിടെ തുടരണോ? 😁✍️


Comments
Post a Comment