പന്ത്രണ്ടിലൊന്ന് കാന്താരി 🔥🌶️ (ഭാഗം - 8)









പൈലിയുടെ വീട്ടിലെ ആ പൂരമൊക്കെ കഴിഞ്ഞ് കുര്യാച്ചൻ പടിയിറങ്ങി. മുണ്ടും മടക്കിക്കുത്തി നെഞ്ചും വിരിച്ചു നടന്നു വരുന്ന കുര്യാച്ചനെ കണ്ടപ്പോൾ.... ആ സമയം ആ വഴിയിൽ പല ഡ്രൈവർമാരും ഉണ്ടായിരുന്നു. പൈലിയുടെ വീട്ടിലെ വണ്ടി ഒതുക്കി നിർത്തി ചായ കുടിക്കുന്നവരും വർത്തമാനം പറയുന്നവരുമൊക്കെ....... ഒരു നിമിഷം സ്തംഭിച്ചു പോയി.😱
"പൈലിയുടെ ഡ്രൈവർ അടക്കം പുറത്ത് നിന്നും ഉള്ളവർ പ്രമാണിമാരും വരെ ".....

ആ പോക്ക് കണ്ടപ്പോൾ തന്നെ ഡ്രൈവർമാർക്കിടയിൽ അടക്കം പറച്ചിൽ തുടങ്ങി. പൈലിയുടെ വീട്ടിൽ നടന്ന പൂരം കണ്ടുനിന്നത്തുകൊണ്ടാവാം, ഓരോരുത്തരും പേടിയോടെയും അത്ഭുതത്തോടെയും അവനെ നോക്കി വഴിമാറിക്കൊടുത്തു.

ഡ്രൈവർമാർക്കിടയിൽ ഒരു നിശബ്ദത പടർന്നു.

അടങ്ങിയൊതുങ്ങി പച്ചക്കറി വിറ്റു നടന്ന കുര്യാച്ചൻ അവിടെ ചത്തു... പകരം പഴയ കാട്ടുപുലി ഉണർന്നു...... 🐅

"ഇത് പഴയ കുര്യാച്ചൻ തന്നെ!" 🔥

മുണ്ട് മടക്കിക്കുത്തി കക്ഷത്തിൽ ആ പണപ്പൊതിയും മുറുക്കിപ്പിടിച്ച് അവൻ അങ്ങ് നടന്നു പരിജ്യമുള്ളവരെ കുര്യാച്ചൻ കാണുന്നുണ്ട്.....

"അടുത്ത ലക്ഷ്യം ചന്തയിലേക്ക് 😏".......

പൈലിയുടെ വീട്ടിൽ നിന്ന് ഇറങ്ങി വരുന്ന കുര്യാച്ചന്റെ ആ ലുക്ക് കണ്ടപ്പോൾ തന്നെ ഡ്രൈവർമാർക്കിടയിൽ സംസാരമായി.

"ഇത് പഴയ കുര്യാച്ചൻ അല്ലേ"😳?

വാർത്ത കാട്ടുതീ പോലെ അപ്പോഴേക്കും ചുറ്റും പടർന്നു തുടങ്ങിയിരുന്നു. പക്ഷേ കുര്യാച്ചൻ ആരെയും നോക്കുന്നില്ല. കണ്ണ് നേരെ ടൗണിലെ ആ പഴയ വണ്ടി ചന്തയിലേക്ക്.

മുണ്ട് മടക്കിക്കുത്തി കുര്യാച്ചൻ അങ്ങ് നടന്നു. ആ നടത്തത്തിന് ഒരു പ്രത്യേക ചന്തമുണ്ടായിരുന്നു.....

റോഡിൽലേക്ക് കയറി.......

റോഡിൽ വന്ന ഒരു ഓട്ടോയ്ക്ക് കൈ കാണിച്ചു അവൻ നേരെ ചന്തയിലേക്ക് വിട്ടു.

ഓട്ടോക്കാരൻ ഇടയ്ക്കിടെ മിററിലൂടെ കുര്യാച്ചനെ നോക്കുന്നുണ്ട്.😳
"പച്ചക്കറി വിറ്റു നടന്ന ആ പഴയ കുര്യാച്ചനല്ല തന്റെ പുറകിൽ ഇരിക്കുന്നത് എന്ന് അവന് മനസ്സിലായി ചോര പുരണ്ട ഷർട്ടും ദേഹത്തെ പൊടിയുമായി ഇരികുന്നു".

ഒരു പഴയ ഓട്ടോ വന്ന് ചന്തയുടെ പടിവായ്ക്കൽ നിന്നു.

ടൗണിലെ പഴയ വണ്ടിചന്തയുടെ മുന്നിൽ ഓട്ടോ ചവിട്ടി.
"കുര്യാച്ചൻ ഇറങ്ങി".

അതിൽ നിന്ന് ഇറങ്ങിയ കുര്യാച്ചനെ കണ്ട് പല ഡ്രൈവർമാരും അന്തംവിട്ടു😨 പോയി.

ടൗണിലെ പഴയ വണ്ടിചന്ത. ഡീസലിന്റെയും കരി ഓയിലിന്റെയും മണം കലർന്ന ആ വായുവിൽ ഇന്ന് ഒരു പ്രത്യേകതയുണ്ട്. പൈലിയുടെ വീട്ടിൽ നടന്ന 'പൂരത്തിന്റെ' വാർത്ത കാട്ടുതീ പോലെ അവിടെയും പടർന്നു കഴിഞ്ഞിരുന്നു.

കക്ഷത്തിരുന്ന ആ പണപ്പൊതി അവൻ ഒന്നുകൂടി മുറുക്കിപ്പിടിച്ചു.

പത്തു കൊല്ലം പച്ചക്കറി വിറ്റും മണ്ണിൽ കിളച്ചും നടന്ന ആ പഴയ പാവം കുര്യാച്ചനല്ല ഇപ്പോൾ അവരുടെ മുന്നിൽ നിൽക്കുന്നത്. കണ്ണുകളിൽ തീപ്പൊരി ചിതറുന്നാനോട്ടം.... മുണ്ട് മടക്കിക്കുത്തിയ ആ പഴയ നാട് വിട്ടു പോയ കാട്ടുപുലി തിരിച്ചുംവരുന്നത് പോലെ! 😎

ടൗണിലെ വണ്ടിചന്തയിൽ ആ സമയം പല ഡ്രൈവർമാരും ഉണ്ടായിരുന്നു. വണ്ടി കഴുകുന്നവരും, എഞ്ചിൻ നോക്കുന്നവരും..... വെറുതെയിരുന്ന് പുക വലിക്കുന്നവരും... എല്ലാവരും ഒരു നിമിഷം നിശ്ചലമായി. കുര്യാച്ചൻ അവരുടെ നടുവിലൂടെയാണ് നടന്നു വരുന്നത്.

"മുണ്ട് മടക്കിക്കുത്തി കുര്യാച്ചൻ അങ്ങ് നടന്നു".

കുര്യാച്ചൻ നടന്നു നീങ്ങുമ്പോൾ ആളുകൾ ഇരുവശത്തേക്കും വഴിമാറിക്കൊടുത്തു. ആ നടത്തത്തിൽ ഒരു രാജാവിന്റെ ഗമയുണ്ടായിരുന്നു.

പഴയൊരു കാട്ടുപുലി തന്റെ കാട്ടിലേക്ക്മുറിവും ആയി.......തിരിച്ചുവരുന്ന അതേ ചന്തം ചോരപുരണ്ട... ദേഹം മുഖത്ത് പാടുകൾ പറ്റിപ്പിടിച്ച രക്തം ഷർട്ടിൽ........!

ചന്തയിലേക്ക് കയറുന്ന കുര്യാച്ചനെ കണ്ട് അവിടെ വണ്ടി നോക്കാൻ വന്ന മാടമ്പിമാരും ഡ്രൈവർമാരും സ്തംഭിച്ചു😱 പോയി. അപ്പുറത്ത് തൂണിൽ ചാരി ജോസഫ് നിൽപ്പുണ്ട്. പത്തു കൊല്ലം മുൻപ് നാണം കെടുത്തിച്ച് ഒറ്റപ്പെടുത്തിയ പടിയിറങ്ങിയ കുര്യാച്ചൻ ഇതാ തിരിച്ചുവന്നിരിക്കുന്നു!

ജോസഫ് തടഞ്ഞു.......

ജോസഫ്: (പുച്ഛത്തോടെ) "എന്താടാ കുര്യാച്ചാ... ഈ മുണ്ട് മടക്കിക്കുത്തൽ കണ്ടാൽ വിചാരിക്കുമല്ലോ നീ ഇവിടുത്തെ വണ്ടിയൊക്കെ വാങ്ങാൻ വന്നതാണെന്ന്. നിനക്ക് പറ്റിയ വല്ല സൈക്കിളും ഉണ്ടോ എന്ന് നോക്ക്!😂😏"

ജോസഫിന്റെ കൂടെയുള്ളവർ പൊട്ടിച്ചിരിച്ചു. കുര്യാച്ചൻ മറുപടി പറഞ്ഞില്ല.

അവൻ നേരെ നടന്നു ചെന്ന് ആ Bedford-ന്റെ ബോണറ്റിൽ ഒറ്റ അടിക്കൽ💥....... ആ ശബ്ദം കേട്ടപ്പോൾ ചിരിച്ചവരുടെയൊക്കെ വായടഞ്ഞു.

കുര്യാച്ചൻ: "ഇത് വിൽക്കാൻ വെച്ചതാണല്ലോ മുതലാളി?"

ചന്തയിലെ മുതലാളി പരുങ്ങി. "അതേ... പക്ഷേ ഇതിന് വലിയ വില വരും കുര്യാച്ചാ..."

പറഞ്ഞു തീരുന്നതിന് മുൻപ് കുര്യാച്ചൻ ആ പണപ്പൊതി അങ്ങ് അഴിച്ചു. പണപ്പൊതി മേശപ്പുറത്തേക്ക് കുടഞ്ഞിട്ടു.💰 കണ്ടുനിന്ന ഡ്രൈവർമാരുടെ കണ്ണ് തള്ളിപ്പോയി!😲 ജോസഫിന്റെ മുഖം ഇരുണ്ടു.😡

ജോസഫിന്റെ കൂടെയുള്ള ഒരു ഗുണ്ടക്ക് സഹിച്ചില്ല.......കുര്യാച്ചനെ തടയാൻ അടുത്തേക്ക് വന്നു. കുര്യാച്ചൻ അവനെ ഒന്ന് നോക്കി. മുണ്ട് ഒന്നുകൂടി മടക്കിക്കുത്തി.......ഒറ്റ ഇടി!👊💥 അവൻ തെറിച്ചു പോയി ആ പഴയ എൻജിൻ ബ്ലോക്കുകൾക്കിടയിൽ വീണു.

അടി തുടങ്ങിയതോടെ ചന്തയിൽ ആകെ ബഹളമായി.
ജോസഫ് കലിപ്പിൽ മുന്നോട്ട് വന്നതും കുര്യാച്ചന്റെ ഷർട്ടിൽ കുത്തിപ്പിടിച്ചു.

ജോസഫ്: ഡാ......എന്റെ സ്ഥലത്ത് വന്നു ആളാകാൻ നോക്കുന്നോ.....🤬

"കുര്യാച്ചൻ ആ കൈ തിരിച്ചു മടക്കി വലിച്ചു.....

"ജോസഫ് അഹ്ഹാഹ”

"കൊങ്ങക്ക് ഒറ്റപിടുത്തം കണ്ണിൽ തീ ഏരിയുന്ന നോട്ടം"..............

കുര്യാച്ചൻ: ഡാ....... "ജോസഫേ... കുടുംബം നോക്കാൻ വേണ്ടിയാ പത്തു കൊല്ലം ഞാൻ അടങ്ങിയിരുന്നത്!"

"മുഖം അടിപ്പിച്ചും കൊണ്ട്......ചുറ്റും നോക്കികൊണ്ട്"

ഇനി എന്റെ കാര്യത്തിൽ തല ഇടുന്നവർ മലക്കോട്ടാം പാറയുടെ താഴെ കാണും" 🤬🔥

"ജോസ് പേടിച്ചും കുര്യാച്ചന്റെ കൈയിൽ കിടന്നു പിടിയുക ആണ് ”........ കൊങ്ങക്ക് കുത്തി പിടിച്ച് വലിച്ചു എറിഞ്ഞു അഹ്ഹഹഹഹ......

നാട്ടുകാർക്കുടി നൂന്നു.....

Bedford-ന്റെ ഡോർ വലിച്ചു തുറന്നു. പത്തു കൊല്ലത്തെ ഇടവേളയ്ക്ക് ശേഷം ആ സീറ്റിലിരുന്നപ്പോൾ കുര്യാച്ചൻ ശരിക്കും പുലിയായി. അവൻ കീ തിരിച്ചു. വണ്ടി ഒന്ന് വിറച്ചു... പിന്നെ ഇരമ്പി സ്റ്റാർട്ടായി! ഘർ... ഘർ... ഘർ... ഫ്യൂമ്മം 🚛💨

ആ ചന്തയെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് ബെഡ്‌ഫോർഡ് അലറിവിളിച്ചു! എഞ്ചിന്റെ ആ ഇരമ്പൽ കേട്ടപ്പോൾ അവിടെ നിന്നവരുടെ കിളി പോയി. കുര്യാച്ചൻ ആക്‌സിലറേറ്ററിൽ ഒന്ന് അമർത്തിയതും കറുത്ത പുക ആകാശത്തേക്ക് ഉയർന്നു.
പുറത്തു വണ്ടി നിറുത്തി .....

ജോസഫിന്റെയും മാടമ്പിമാരുടെയും മുഖം ഇരുണ്ടു😡.കറുത്ത പുക ആകാശത്തേക്ക് ഉയർന്നു. ആ ചന്തയാകെ വിറച്ചു! Bedford-ന് പിന്നാലെ Tata Mercedes-Benz-ഉം Willys Jeep-ഉം കുര്യാച്ചൻ നോട്ടമിട്ടു. 🚛🚛🚙

കുര്യാച്ചൻ "മനസ്സിൽ": "പൈലീ... നിന്റെ കണക്കുപുസ്തകം ഞാൻ അടപ്പിച്ചു. ഇനി റോഡ് എന്റേതാണ്!" 😎🔥

ലോറിയുടെ ഹോണിൽ കൈ അമർത്തിപ്പിടിച്ചു. "പാം... പാം... പാം...!" ആ ശബ്ദം കേട്ടപ്പോൾ അവിടെ കുടി നിന്നവർ ഒക്കെ പോയവരൊക്കെ അന്തംവിട്ടു നിന്നു. പത്തു കൊല്ലം മുൻപ് ഈ റോഡുകളെ വിറപ്പിച്ച ആ പഴയ രാജാവിന്റെ തിരിച്ചുവരവായിരുന്നു അത് 👑

Bedford-ന്റെ ആ ഗർജ്ജനം കേട്ട് ചന്തയൊന്ന് വിറച്ചു! 🚛💨 കുര്യാച്ചൻ വണ്ടിയിൽ നിന്ന് പുറത്തിറങ്ങി ആ പഴയ മുതലാളിയുടെ അടുത്തേക്ക് നടന്നു.

കുര്യാച്ചൻ: "മുതലാളി... ഈ കിടക്കുന്ന Tata Mercedes-Benz-ഉം പിന്നെ ആ Willys Jeep-ഉം... അതും എനിക്ക് വേണം! വില എത്രയാണെന്ന് വെച്ചാൽ എടുത്തോ! ഇപ്പോൾ തന്ന ക്യാഷിൽ എല്ലാമുണ്ട് " 😎

മുതലാളി അമ്പരന്നു പോയി. "ഉണ്ട് കുര്യാച്ചാ... അത് റെഡിയാണ്. പക്ഷേ ഈ മൂന്ന് വണ്ടിയും നീ എങ്ങനെ കൊണ്ടുപോകും?"

കുര്യാച്ചൻ: (മുണ്ടൊന്ന് മുറുക്കിയുടുത്ത്) "എനിക്ക് രണ്ട് ഡ്രൈവർമാരെ വേണം. വിശ്വസിക്കാൻ പറ്റുന്ന ചങ്കൂറ്റമുള്ള മൂന്ന് പേർ!" 🚛🚛🚙

മുതലാളി സമ്മതിച്ച് ഡ്രൈവർമാരെ വിളിക്കാൻ പോയി. ആ സമയം, അടിയേറ്റു കിടന്ന ജോസഫ് പതുക്കെ എഴുന്നേറ്റു വന്നു. അവന്റെ മുഖം ദേഷ്യം കൊണ്ട് വിറയ്ക്കുന്നുണ്ട്. വരികൾക്കിടയിൽ അവൻ വെല്ലുവിളി നടത്തി......






ജോസഫ്: "പല്ല് കടിച്ചുകൊണ്ട് "നിന്നെ ഞാൻ കൊല്ലും എടാ... നിന്റെ അന്ത്യംഎന്റെ കൈ കൊണ്ട് ആയിരിക്കും ഹമ്മ്....ഹമ്മ്..ഹമ്മ്" 🤬 വെട്ടികൊല്ലും പന്ന....പോ&പു#*"താ%*#*& മോനെ........

കുര്യാച്ചൻ പതുക്കെ തല തിരിച്ചു. ഒരു ക്രൂരമായ നോട്ടം! 👹 ആ കണ്ണിലെ തീ കണ്ടതും ജോസഫിന്റെ ഉള്ളൊന്ന് പേടിക്കൂടി. പാവമായി നടന്നവന്റെ ഉള്ളിൽ ഇത്രയും വലിയൊരു രാക്ഷസൻ ഉണ്ടെന്ന് അവൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല. കുര്യാച്ചന്റെ ആ നോട്ടം താങ്ങാൻ വയ്യാതെ, പരുങ്ങിയ ജോസഫ് തന്റെ വണ്ടിയിൽ കയറി അവിടുന്ന് പാഞ്ഞു പോയി.💨

"പുറത്ത് ജോസഫ്നെ നോക്കിനികുബോൾ "

കുര്യാച്ചൻ ജോസഫ് പോകുന്നതും നോക്കി ആ നോട്ടം മാറ്റാതെ അവിടെ നിന്നു. അപ്പോഴാണ് ചന്തയുടെ ഗേറ്റിന് പുറത്ത് ചില വണ്ടികൾ വന്നു നിൽക്കുന്ന ശബ്ദം കേട്ടത്.

ചന്തയുടെ പ്രധാന കവാടത്തിലൂടെ ഒരു കറുത്ത അംബാസഡർ കാർ പൊടി പറത്തിക്കൊണ്ട് ഇരച്ചു കയറി. 🚗വണ്ടി ബ്രേക്കിട്ടത് കുര്യാച്ചൻ നിൽക്കുന്നതിന് തൊട്ടുമുന്നിൽ! കാറിന്റെ ഡോർ തുറന്ന് പുറത്തിറങ്ങിയത് സാക്ഷാൽ പൈലി! 😈

"ചന്തയിലുണ്ടായിരുന്ന ഡ്രൈവർമാർ പേടിച്ചു പിന്നോട്ട് മാറി".

പൈലി കയ്യിൽ ഒരു നാടൻ തോക്കുണ്ട്. പിന്നാലെ വടിവാളും ഇരുമ്പ് കമ്പികളുമായി പൈലിയുടെ ഏറ്റവും ക്രൂരന്മാരായ ഗുണ്ടകളും നിരന്നു. പൈലിയുടെ മുഖം ദേഷ്യം കൊണ്ട് കറുത്തിരുണ്ടിരുന്നു. 😡

തന്റെ മുൻപിൽ കൂനി നടന്നവൻ ഇന്ന് ചന്തയിൽ വന്ന് വണ്ടി പിടിക്കുന്നു എന്നത് അവന് സഹിക്കാൻ പറ്റുന്നതിലും അപ്പുറമായിരുന്നു.

പൈലി: "തോക്ക് കുര്യാച്ചന് നേരെ ചൂണ്ടി" "ഡാ... കുര്യാച്ചാ! നിന്റെ വിധി ഇന്ന് ഈ ടൗണിലെ വണ്ടിചന്തയിൽ അവസാനിക്കാൻ പോകുവാടാ. പൈലിയുടെ പടിവാതിൽ കടന്ന് ആരെങ്കിലും ഇങ്ങനെ ജീവനോടെ പോയിട്ടുണ്ടോ? നിന്റെ തല ഇന്ന് ഇവിടെ ഈ മണ്ണിൽ ഉരുളും!" 🤬

ചാന്തയിലെ ഡ്രൈവർമാരും നാട്ടുകാരും ശ്വാസമടക്കിപ്പിടിച്ചു നിന്നു. പക്ഷേ കുര്യാച്ചന്റെ മുഖത്ത് ഭയത്തിന്റെ ഒരു തരി പോലുമില്ല. അവൻ പതുക്കെ ഒരു പുച്ഛച്ചിരി ചിരിച്ചു.😏 മുണ്ട് ഒന്നുകൂടി ഇറുക്കി ഉടുത്തു... ഷർട്ടിന്റെ കൈ മുകളിലേക്ക് കയറ്റി വെച്ചു. 👊

കുര്യാച്ചൻ: "പൈലിയുടെ കണ്ണുകളിലേക്ക് നോക്കി" "എന്നെ തല്ലിക്കൊല്ലാൻ വന്നതാണോടാ പൈലീ? അതിന് നീയിനി നിന്റെ അപ്പനെ വിളിച്ചു വന്നാലും നടക്കില്ല! ഡാ... നിന്റെ തല ഞാൻ എടുക്കില്ല. കാരണം ചത്തവരോട് എനിക്ക് പ്രതികാരമില്ല." 🔥

കുര്യാച്ചൻ ഒരടി മുന്നോട്ട് വെച്ചു. തോക്ക് തന്റെ നെഞ്ചിന് നേരെ വന്നപ്പോഴും അവൻ കുലുങ്ങിയില്ല.

കുര്യാച്ചൻ: "പക്ഷേ... ഈ കൈ നീ ചോറ് കഴിക്കുന്ന ഈ വലതു കൈ ഉണ്ടല്ലോ, അത് ഇനി നിന്റെ ദേഹത്ത് ഉണ്ടാവില്ല. ഈ കാൽ... എത്ര പേരെ നീ ചവിട്ടിയിട്ടുണ്ട്? എത്ര പാവങ്ങളുടെ നെഞ്ചത്ത് നീ ഇത് കയറ്റി വെച്ചിട്ടുണ്ട്? ഇത് രണ്ടും ഞാൻ ഇവിടുന്ന് ഒടിച്ചെടുക്കും! ഇത് കുര്യാച്ചന്റെ കട്ടായമാടാ...!" 😤

കുര്യാച്ചൻ കൈ ചൂണ്ടി ആ വെല്ലുവിളി നടത്തിയപ്പോൾ പൈലി ഒന്ന് വിറച്ചു. തോക്ക് പിടിച്ച അവന്റെ കൈകൾ അറിയാതെ വിറയ്ക്കാൻ തുടങ്ങി.

"കിടുകിടുകിട്ട് "

കുര്യാച്ചൻ: "ഡാ... പത്തു കൊല്ലം ഞാൻ നിന്റെ മുന്നിൽ തല കുനിച്ചത് പേടിച്ചിട്ടല്ല. എന്റെ ഏലിക്കുട്ടിക്കും കുഞ്ഞിനും ഒരു സമാധാന ജീവിതം കൊടുക്കാൻ വേണ്ടിയാ. പക്ഷേ നീ അത് തകർത്തു. ഇനി പഴയ കുര്യാച്ചനാടാ നിന്റെ മുന്നിൽ നിൽക്കുന്നത് സംബ്രാജ്യം വെട്ടിപ്പിടിക്കാൻ ഇറങ്ങിയവനാ... തടയാൻ വന്നാൽ നിന്റെയൊക്കെ കുടൽമാല........ മലക്കോട്ടാം പാറയുടെ താഴെ കാണും" 👹

പൈലി തന്റെ ഗുണ്ടകൾക്ക് നേരെ അലറി: "നോക്കി നിൽക്കാതെ തീർക്കടാ അവനെ!" 😡🗡️

പൈലി തോക്ക് കാഞ്ചി വലിക്കാൻ തുടങ്ങുന്നതിന് മുൻപ് കുര്യാച്ചൻ ഒരു ലോറി ടയർ എടുത്ത് അവന്റെ നേരെ എറിഞ്ഞു.ബോധം നിലച്ചപോലെ ആയി....പൈലി നിലത്തു വീണു. കുര്യാച്ചൻ പൈലിയുടെ അടുത്തേക്ക് നടന്നു.

ചന്തയിലെ ഡ്രൈവർമാർ ആവേശത്തോടെ വിളിച്ചു കൂവി.

പത്തു കൊല്ലത്തെ പക മുഴുവൻ ആ കണ്ണുകളിൽ ജ്വലിക്കുന്നുഉണ്ട് അല്ലോ!"

പൈലിയുടെ അടുത്തേക്ക് നടന്നു വന്നപ്പോൾ .

പൈലി നിലത്തു വീണതും ബാക്കി ഗുണ്ടകൾ നാലുപാടുനിന്നും കുര്യാച്ചനെ വളഞ്ഞു. വടിവാളുകൾ വായുവിൽ മിന്നി. പക്ഷേ കുര്യാച്ചൻ ഒരടി പോലും പിന്നോട്ട് മാറിയില്ല.

ആദ്യം വന്നവന്റെ വടിവാൾ വീശുന്നതിന് മുൻപ് കുര്യാച്ചൻ അവന്റെ കൈത്തണ്ടയിൽ ഒരൊറ്റ വെട്ട് കൈ കൊണ്ട് തട്ടി. വാൾ നിലത്തു വീണു. 💥 കുര്യാച്ചൻ അവന്റെ ഷർട്ടിൽ കുത്തിപ്പിടിച്ച് പൊക്കിയെടുത്ത് അടുത്ത നിന്ന ലോറിയുടെ ബോഡിയിലേക്ക് ആഞ്ഞടിച്ചു "ഠിം!" അവന്റെ നട്ടെല്ല് ഒടിഞ്ഞ ശബ്ദം ചന്തയിലാകെ മുഴങ്ങി. 🦴

കുര്യാച്ചൻ അതിന്റെ ഇടയിൽ പറയുന്നു..... "പൈലീ... നീ വെട്ടിപ്പിടിച്ചതൊക്കെ ഇനി ഞാൻ തിരിച്ചു പിടിക്കും. ഈ മൂന്ന് വണ്ടികളും കടന്നു പോകുന്നത് നിന്റെ അടിമ ആയ ഇവരുടെ നെഞ്ചത്ത് കൂടെ ആയിരിക്കും" 🤘

രണ്ടാമൻ ഇരുമ്പ് കമ്പിയുമായി തലയ്ക്ക് ലക്ഷ്യം വെച്ച് ആഞ്ഞു വീശി. കുര്യാച്ചൻ ഒഴിഞ്ഞു മാറി അവന്റെ കക്ഷത്തിനിട്ട് ഇടയിൽ ആയി ഒരൊറ്റ കുത്ത്! 👊 ശ്വാസം കിട്ടാതെ അവൻ പിടയുമ്പോൾ കുര്യാച്ചൻ അവന്റെ കാല് വെട്ടിത്തിരിച്ചു.. അവന്റെ കാല് പിടിച്ചു തിരിച്ചും...

"ഇനി നീ ഈ കാല് കൊണ്ട് ആരെയും ചവിട്ടില്ലടാ!"

എന്ന് പറഞ്ഞ് ആ മുട്ട് അവൻ ചവിട്ടി നിരത്തി! 🦶 വേദന കൊണ്ട് നിലവിളി ഉയരുന്നു......

"വന്നവരെ ഒക്കെ അടിച്ചും നിലംപരിശുആക്കി ചിലരുടെ വായ കൈ കൊണ്ട് വിടറുത്തി വാ കിറീ......കുര്യച്ഛൻ😈 "

" പൈലി യെ നോക്കി "

പൈലി പതുക്കെ നിലത്തുനിന്ന് എഴുന്നേറ്റ് തന്റെ തോക്കിന് വേണ്ടി പരതി. കുര്യാച്ചൻ അത് കണ്ടു. പൈലിയുടെ കൈ തോക്കിൽ തൊടുന്നതിന് മുൻപ് കുര്യാച്ചൻ പൈലിയുടെ കൈത്തണ്ടയിൽ ചവിട്ടി.... ഹമ്മ്മ്മ്

പൈലി വേദന കൊണ്ട് അലറി വിളിച്ചു. 😫

കുര്യാച്ചൻ: "പൈലിയുടെ മുടിയിൽ കുത്തിപ്പിടിച്ച് ഉയർത്തി" "ഡാ പൈലീ... ഞാൻ പറഞ്ഞത് നീ കേട്ടില്ലേ? നിന്റെ ചോറ് കഴിക്കുന്ന ഈ വലതു കൈ... ഇതിനി നിനക്ക് വേണ്ട ഞാൻ അത്..
ഇങ്ങു ഉരുവാ" 🤬

കുര്യാച്ചൻ പൈലിയുടെ വലതു കൈ മുട്ടിന് മുകളിലേക്ക് വെച്ച് ഒറ്റ തിരിക്കൽ! "ക്രാക്ക്...!" 💥 പൈലിയുടെ ബോധം മറഞ്ഞു പോകുന്ന തരത്തിലുള്ള വേദന. അവൻ നിലവിളിക്കാൻ പോലും മറന്നു പോയി അതേസമയം കുര്യാച്ചൻ വളച്ചും തിരിച്ചും തിരിച്ചും വലിച്ചും പറിച്ചും എടുത്തും അഹ്ഹാഹ ഹമ്മ്മ...ഹമ്മ്...

"ചോരയിൽ കുളിച്ചു നിൽക്കുന്ന പൈലിയുടെ ആ കൈ ദൂരേക്ക് വലിച്ചെറിഞ്ഞ് കുര്യാച്ചൻ ഒന്ന് ശ്വാസം വിട്ടു." 😤

"ചോരയിൽ കുളിച്ചു നിൽക്കുന്ന കുര്യാച്ചൻ കൈ എടുത്തും വലിച്ചും എറിഞ്ഞും"

ചുറ്റും നിന്ന മാടമ്പിമാരും ജോസഫിന്റെ ആളുകളും ഭയം കൊണ്ട് വിറച്ചു നിൽക്കുകയാണ്. പത്തു കൊല്ലം പാവമായിരുന്ന കുര്യാച്ചൻ ഇന്ന് ഒരു യമധർമ്മനായി മാറിയിരിക്കുന്നു..... 👹

കുര്യാച്ചൻ പതുക്കെ പൈലിയെ തറയിലേക്ക് വലിച്ചെറിഞ്ഞു. എന്നിട്ട് തന്റെ കയ്യിലെ ചോര ഷർട്ടിൽ തുടച്ചു. മുണ്ട് ഒന്നുകൂടി അഴിച്ചു മുറുക്കി ഉടുത്തു. 👊 ചന്തയിലുണ്ടായിരുന്ന ഡ്രൈവർമാരെ നോക്കി അവൻ അലറി.......

കുര്യാച്ചൻ: "ഇനി ആരെങ്കിലും ഉണ്ടോടാ പൈലിക്ക് വേണ്ടി വരാൻ?

"ഉണ്ടെങ്കിൽ വാടാ... മലക്കോട്ടാം പാറയുടെ താഴെ ഇന്ന് ഒരു കുഴി കൂടി എടുക്കാം!" 😤🔥

"ചുറ്റും ഒന്ന് കണ്ണോടിച്ചും"....

കൈ പോയ വേദനയിൽ ബോധം കെട്ടു പോയ പൈലിയെ കുര്യാച്ചൻ ഒന്നുകൂടി തട്ടി ഉണർത്തി. മരണവെപ്രാളത്തിൽ കിടക്കുന്ന പൈലിയുടെ കണ്ണുകളിലേക്ക് നോക്കി കുര്യാച്ചൻ ആഞ്ഞു ഗർജ്ജിച്ചു.

കുര്യാച്ചൻ: "കൈ തീർന്നു പൈലീ... ഇനി നിന്റെ ഈ ഇടം കാൽ! എത്ര പേരെ നീ ചവിട്ടിയിട്ടുണ്ട്? എത്ര പേരുടെ നെഞ്ചത്ത് ഈ കാൽ കയറ്റി വെച്ച് നീ അഹങ്കരിച്ചിട്ടുണ്ട്? ഇതും കൂടി ഞാൻ ഇങ്ങു എടുക്കുവാടാ...!” 👹 നായെ......

പൈലി മുരൾച്ചയോടെ പിന്നോട്ട് നീങ്ങാൻ നോക്കിയെങ്കിലും മുണ്ട് ഒന്നുകൂടി കേറ്റി കുത്തി കുര്യാച്ചൻ കുര്യാച്ചൻ അവന്റെ കാലിൽ ആഞ്ഞു പിടിച്ചു. ആ കാൽ മുട്ടിന് മുകളിലേക്ക് വെച്ച് ഒരു ലോക്ക് ഇട്ടു.

"ചന്തയിലുണ്ടായിരുന്ന ഡ്രൈവർമാർ പേടിച്ചു കണ്ണുകൾ പൊത്തി പെണ്ണുങ്ങൾ പേടിച്ചും നിന്നു".......

കുര്യാച്ചൻ: "ഇനി ഈ കാലു കൊണ്ട് നീ ആരെയും ചവിട്ടില്ല" 💥

കുര്യാച്ചൻ ആ കാൽ വളച്ചു തിരിച്ചു... "കടപടേ... കടപടേ...!" 🦴 എല്ലുകൾ ഒടിയുന്ന ശബ്ദം ആ ചന്തയിലെ നിശബ്ദതയെ കീറിമുറിച്ചു. പൈലിയുടെ അലർച്ച ആകാശത്തേക്ക് ഉയർന്നു. പൈലിയുടെ ആ ഇടം കാൽ കുര്യാച്ചൻ തന്റെ സർവ്വശക്തിയും എടുത്ത് അങ്ങ് വളച്ചുതിരിച്ചും "കടപടേ... ക്രാക്ക്...!....." 🦴 ഓരോ ഞരമ്പും ഓരോ എല്ലും പൊട്ടി വേർപെടുന്ന ശബ്ദം ചന്തയാകെ മുഴങ്ങി. കണ്ടുനിന്നവരുടെ ഉള്ളിൽ മരണം ആവാഹിച്ച പോലൊരു പേടി നിറഞ്ഞു. അവിടുത്തെ പെണ്ണുങ്ങൾ പേടിച്ച് അലറിക്കരഞ്ഞു 😱.

"പൈലി വാവിട്ട് കഞ്ഞും ആഹ്ഹാഹ് അഹഹാഹാഹ് അഹ.........................!"

പക്ഷേ കുര്യാച്ചൻ... അവൻ ഇതൊന്നും കണ്ട മട്ടുപോലുമില്ല! അവന്റെ കണ്ണിന്റെ ഒരു പോള പോലും ഞൊടിച്ചില്ല. ആ കനലിൽ ആർക്കും നോക്കാൻ ധൈര്യമില്ലായിരുന്നു. കുര്യാച്ചൻ ആ കാൽ അങ്ങ് പറിച്ചെടുത്തു! 🩸 എന്നിട്ട് ഒരു പുച്ഛത്തോടെ അത് പൈലിയുടെ തന്നെ വണ്ടിയുടെ അടുത്തേക്ക് വലിച്ചെറിഞ്ഞു അഹ്ഹാഹഹാ.........."ഠിം...!"🚗💥

ആ കാൽ പൈലിയുടെ അംബാസഡറിന്റെ ചില്ലിൽ ചെന്ന് ആഞ്ഞടിച്ചു. ചില്ലിൽ തട്ടി പൈലി ചോരയിൽ കുളിച്ച് ചലനമില്ലാതെ അവിടെ കിടന്നു. കുര്യാച്ചൻ പതുക്കെ ചുറ്റും ഒന്ന് നോക്കി... ആ കണ്ണുകൾ എല്ലാവരെയും ഒന്ന് ഉഴിഞ്ഞു.

എന്നിട്ട് തന്റെ ഉള്ളിലെ ആ പക മുഴുവൻ പുറത്തെടുത്തു കൊണ്ട് അവൻ ആകാശത്തേക്ക് നോക്കി അങ്ങ് നീട്ടി അലറി..."അഹ്ഹാഹാ...!" 👹🔥 ആ ശബ്ദം മലക്കോട്ടാം പാറ വരെ മാറ്റൊലികൊണ്ടു!

"അവൻ അടങ്ങി എന്നിട്ട്. പതുക്കെ കുര്യാച്ചൻ പൈലിയുടെ അടുത്തേക്ക് ചെന്നു. ചോര വാർന്നു കിടക്കുന്ന അവന്റെ മുഖത്തേക്ക് നോക്കി കുര്യാച്ചൻ താഴ്ന്ന സ്വരത്തിൽ ചോദിച്ചു."

കുര്യാച്ചൻ: "ഡാ പൈലീ... നിനക്ക് പരാതി വല്ലതും ഉണ്ടോ? ഉണ്ടെങ്കിൽ പറഞ്ഞോ... ഞാൻ ഒന്നുകൂടി നിന്റെ വീട്ടിലേക്ക് വരും. പക്ഷേ അന്ന് വരുന്നത് നിന്റെ കൈയ്യും കാലും എടുക്കാനല്ല... നിന്റെ ഈ തല എടുക്കാനാടാ! ഉണ്ടോടാ നിനക്ക് പരാതി?" 🤬🔥

പൈലി വേദന കൊണ്ട് പിടയുകയാണ്. മരണത്തെ മുന്നിൽ കണ്ടവന്റെ വിറയലോടെ അവൻ പതുക്കെ പറഞ്ഞു: "ഇല്ല... എനിക്ക്... എനിക്ക് പരാതിയില്ല..." 😰

കുര്യാച്ചൻ ഒന്ന് മൂളി... "ഹമ്മ്മ്..." ആ മൂളലിൽ പൈലിയുടെ സാമ്രാജ്യം അവസാനിച്ചെന്ന് എല്ലാവർക്കും മനസ്സിലായി.

കുര്യാച്ചൻ പിന്നെ അവിടെ നിന്നില്ല. ഷർട്ടിന്റെ കൈ കൊണ്ട് മുഖത്തെ ചോര തുടച്ച് അവൻ നേരെ മുതലാളിയുടെ അടുത്തേക്ക് നടന്നു..........

കുര്യാച്ചൻ ആ ലോറികൾക്ക് നേരെ വിരൽ ചൂണ്ടി മുതലാളിയോട് പറഞ്ഞു:

കുര്യാച്ചൻ: "മുതലാളീ... രണ്ട് ഡ്രൈവർമാർ! വേഗം വേണം!" 🚛🚛🚙
"ആ രണ്ട് വണ്ടികൾക്കും രണ്ട് ഡ്രൈവർമാർ മതി! ഈ ജീപ്പ് ഞാൻ തന്നെ ഓടിക്കും"

മുതലാളി പേടിച്ചു വിറച്ച് നിൽക്കുകയാണ്. കുര്യാച്ചന്റെ ആ ചോര പുരണ്ട മുഖവും ആ നോട്ടവും കണ്ടപ്പോൾ മുതലാളിക്ക് മറുപടിയൊന്നും പറയാൻ തോന്നിയില്ല. വിറച്ചുകൊണ്ട് രണ്ട് ചങ്കൂറ്റമുള്ള ഡ്രൈവർമാരെ മുന്നിൽ നിർത്തി.

കുര്യാച്ചൻ അവരെ ഒന്ന് ഉഴിഞ്ഞു നോക്കി. പണ്ട് തന്റെ കൂടെ വണ്ടി ഓടിച്ച പഴയ പടക്കുതിരകൾ തന്നെ! കുര്യാച്ചൻ അവരോട് ലോറികളിൽ കയറാൻ ആംഗ്യം കാണിച്ചു. 🚛🚛

ചുറ്റും നിന്ന മാടമ്പിമാരും ജോസഫിന്റെ ഗുണ്ടകളും ശ്വാസം വിടാൻ പോലും പേടിച്ചു നിന്നു.

എന്നിട്ട് കുര്യാച്ചൻ തന്റെ ആ പ്രിയപ്പെട്ട Willys Jeep-ന്റെ അടുത്തേക്ക് നടന്നു.

ചോര പുരണ്ട കൈ കൊണ്ട് ആ ജീപ്പിന്റെ ഡോർ വലിച്ചു തുറന്നു.

വർഷങ്ങൾ ളുടെ കാത്തിരിപ്പായിരുന്നു ആ ഇരിപ്പ്! പച്ചക്കറി ചുമന്ന തഴമ്പുള്ള കൈകൾ ആ ജീപ്പിന്റെ സ്റ്റിയറിംഗിൽ അമർന്നു. അവന്റെ ഉള്ളിൽ പത്തു കൊല്ലത്തെ പകയുടെ തീ അണഞ്ഞു... പകരം ഒരു കാട്ടുപുലിയുടെ ആവേശം നിറഞ്ഞു! 🐆🔥

കുര്യാച്ചൻ ജീപ്പ് സ്റ്റാർട്ട് ആക്കി... "റം... റം... റം...!" 🚙💨 ആ എഞ്ചിന്റെ ശബ്ദം ചന്തയാകെ മുഴങ്ങി.

കുര്യാച്ചൻ ജീപ്പ് പതുക്കെ മുന്നോട്ടെടുത്തു. തന്റെ പിന്നാലെ ആ രണ്ട് ലോറികളും വരുന്നുണ്ടെന്ന് ഉറപ്പുവരുത്തി അവൻ ആ ചന്തയുടെ നടുവിൽ വെച്ച് ജീപ്പ് ഒന്ന് വട്ടം കറക്കി! പൊടിപടലം കൊണ്ട് ചന്തയാകെ മൂടി . പൈലിയുടെയും ജോസഫിന്റെയും മുഖത്തേക്ക് ആ പൊടി അടിച്ചു കയറ്റി കുര്യാച്ചൻ ഹോൺ അടിച്ചു...

"ടൗണിലെ ജനങ്ങൾ അന്തംവിട്ടു നോക്കി നിന്നു."

ആകാശത്തോളം വളർന്ന പൈലിയുടെയും ജോസഫിന്റെയും സാമ്രാജ്യം ആ ചന്തയിലെ കരി ഓയിലിൽ ചവിട്ടി അരച്ച് കുര്യാച്ചൻ പായുകയാണ്.

"അടിമയുടെ നെഞ്ച് ത്തുകൂടി"....

അവൻ ആരെയും നോക്കുന്നില്ല. കണ്ണ് നേരെ തന്റെ വീട്ടിലേക്ക്... ഏലിക്കുട്ടിയുടെ അടുത്തേക്ക്!🥰
വഴിയിലുള്ളവരൊക്കെ ആ പുലിയുടെ വരവ് കണ്ട് വിറച്ചു വഴിമാറി.

വർഷങ്ങൾ മുൻപ് അവർ ഇറക്കിവിട്ട അതേ കുര്യാച്ചൻ..... ഇന്ന് ഈ നാടിന്റെ രാജാവായി തിരിച്ചുവരുന്നു! 👑

കുര്യാച്ചൻ ഹോണിൽ ആഞ്ഞു അമറുത്തി... "പാം... പാം... പാം...!" 📢 ആ ശബ്ദം മലക്കോട്ടാം പാറ കടന്ന് കാട് കയറിപ്പോയി.

പൈലിയുടെ കണക്കുപുസ്തകം ഇന്ന് കുര്യാച്ചൻ ചോര കൊണ്ട് അടച്ചു കഴിഞ്ഞു.

"മനസ്സിൽ കുര്യച്ഛൻ let's ride to together "

ഇനി ഈ മലനിരകളിലും റോഡുകളിലും കുര്യാച്ചന്റെ നിയമം മാത്രം! 🐆🔥

പൊടിപടലം കൊണ്ട് ടൗൺ അങ്ങ് മൂടി. വണ്ടികളുടെ ഇരമ്പൽ ദൂരെ ദൂരെ മാഞ്ഞു പോയിക്കൊണ്ടിരുന്നു. പക്ഷേ ആ ചന്തയിൽ കിടക്കുന്ന പൈലിക്കും ജോസഫിനും ഒരു കാര്യം ഉറപ്പായി...
പുലി പഴയ കാട്ടിലേക്ക് തിരിച്ചെത്തിയിരിക്കുന്നു! 🐆

തുടരും........

Comments