MY TIME



ഇത് വേറെ ആരെയും ബോധ്യപ്പെടുത്താനോ അല്ല മാറ്റ് ആരോടോ പറയാനോ അല്ല just my time






പേന പോയി ഇനി പുതിയ ഒരു tablet വാങ്ങണം ഇനി വരക്കാൻ പറ്റില്ല tablet ഉപയോഗിച്ച് വരയ്ക്കാൻ പറ്റില്ല എന്നെ ഉള്ളു paper ൽ വരാകാം അല്ലോ 😊


















ഇത് എന്തുവാ 🤔









ഇതിന്റെ മുകളിൽ ഒരു coating ഉണ്ടായിരുന്നു അത് ഞാൻ ചുരണ്ടി കളഞ്ഞു ഇപ്പോ നന്നയിട്ട് വർക്ക് ചെയ്യാൻ പറ്റുന്നുണ്ട് അപ്പോൾ അടുത്ത problem പേന ചിലസമയത് കട്ട് ആയി പോകും അതിന്റെ solution കണ്ട്പിടിച്ചു tv യൂടെ റിമോട്ട് ചില സമയത് വർക്ക് അവത്തെ ഇരിക്കും അല്ലോ അതുപോലെ ആയിട്ട് ഉണ്ട്. 😁✌🏼🥲 broken broken everythings broken









Live വിൽ വരാൻ ചാൻസ് കുറവ് ആണ് tablet is gone




Comments