Skip to main content
© Created 2024 | Published 2025 | XioaBro
മഞ്ഞു മൂടിനിന്ന ആ വൈകുന്നേരം...
അന്ന് വൈകുന്നേരം ( MoiARia) റിയ വീട് വിട്ടിറങ്ങി. പോരുമ്പോൾ അവൾ അലമാര തുറന്ന് ഒരുപാട് പണക്കെട്ടുകൾ കൈയിൽ എടുത്ത് ബാക്കിൽ വെച്ചു. ഇത്രയും കാലത്തെ വേദനയോടുള്ള ഒരു പ്രതികാരമായി അവൾ എന്നെന്നേക്കുമായി അ വീട് വിട്ടു ഇറങ്ങി നടന്നു. വഴിയിൽ കാത്തുനിന്ന നവീനെ കണ്ടപ്പോൾ നാവിൻ ഇന്നലെ കണ്ട റിയ അല്ല അവൾ മുടിവെട്ടി long coat മുഖത്തു ചെറുത് ആയി ചോര വീണ... അവൾ അവന്റെ അടുത്ത് വന്നു നിന്നും ചിരിച്ചുകൊണ്ട് പറഞ്ഞു, വാ പോകാം.
ആ ചിരിയിൽ ഒരുപാട് കാര്യങ്ങളുണ്ടായിരുന്നു. ആ നിമിഷം നല്ലൊരു കാറ്റ് വീശി. ദൂരെ നിന്ന് വരുന്ന സീതയും മേരിയും അവരെ കണ്ട് ഞെട്ടി. ഇന്നലെ കണ്ട റിയയെ ആയിരുന്നില്ല അന്ന് അവർ കണ്ടത്. അവസാനം നീ പ്രതികാരം വീട്ടി അല്ലേ? സീത ചോദിച്ചു. റിയയുടെ മറുപടി മൗനം മാത്രം.
നിങ്ങൾ ഇന്ന് തന്നെ പോവുകയാണോ? മേരി ചോദിച്ചു.
അതെ എൻ്റെ കൈയിൽ വണ്ടിയുണ്ട് ഇവിടുന്ന് നല്ല ദൂരം ഇല്ലേ! Long യാത്ര ആയിരിക്കും.. ഞാൻ ചെറുപ്പം മുതലേ വരുന്നത് അല്ലേ, നിങ്ങൾക്ക് അറിയാലോ. പോകുന്നവഴിയിൽ പല ആൾക്കാരെ പരിജയാവു ഉണ്ട് അറിയാല്ലോ നവീൻ പറഞ്ഞു.
എനിക്കും വരണം എന്നുണ്ട്, പക്ഷെ... സീത ഒറ്റയ്ക്കാവില്ലേ?
മേരിയുടെ ശബ്ദത്തിൽ വിഷമം നിറഞ്ഞു.
എല്ലാവരും തമ്മിൽ നോക്കി ഇന്ന് റിയ പോവുകയല്ലേ അതും പറഞ്ഞു കൊണ്ട് സിത റിയയെ കെട്ടിപിടിച്ചു റിയ മൗനം... അവളെ കെട്ടിപുണർന്നു അപ്പോൾ മേരി റിയ നീ ഇല്ല എങ്കിൽ ഞങ്ങൾക്ക് ഒരുവശം തളരുന്നത് പോലെ ആണ് മേരി അവളെ കെട്ടിപിടിച്ചു നിവിൻ നോക്കി നിൽകുവാ... അവരുടെ സ്‌നേഹം കണ്ടൊപ്പോൾ അവന്റെ കണ്ണുനിറഞ്ഞു റിയെ കെട്ടിപിടിച്ചു നില്കുവാ റിയ മുഖം നാവിനെ കാണിച്ചുകൊണ്ട് റിയ കൈ ഉയർത്തി വാ എന്ന് പറഞ്ഞു... അ സമയം ഒരു കാറ്റ് വീശിപ്പോയി....
മൂന്നുപേരും കെട്ടിപ്പിടിച്ച് കരഞ്ഞു. പിരിയാൻ കഴിയുന്നില്ല. റിയ എനിക്കിനി ആര് കൊച്ചുകൊച്ചു കഥ പറയും? സീത വിതുമ്പി.
മേരി ഞങ്ങൾ നിന്നെ മിസ് ചെയ്യും. മേരി പറഞ്ഞു.
സിത കരയുകയാണ് വിതുമ്പി റിയ യും സിതയും ഒരുപാട് നേരം ചിലവഴിച്ചുട്ടുണ്ട് റിയ കരഞ്ഞുകൊണ്ട് അവരെ ചെറുത് പിടിച്ചു.
കുറച് നേരം കടന്നുപോയി നേരം ഇരുട്ടിൽ മുങ്ങുന്നു നാവിൻ പറഞ്ഞു
റിയക്ക് ഞാൻ അവിടെ താൽക്കാലികം ആയി ഒരു ജോലി ശരിയാക്കിയിട്ടുണ്ട്. തത്കാലം അത് ചെയ്യാം പിന്നെ നമുക്ക് വേറെ നോക്കാം. നവീൻ പറഞ്ഞു.
റിയ ഒരു നിമിഷം മൗനം പാലിച്ചു.... എനിക്ക് ഇപ്പോൾ ഒരു ലക്ഷ്യം കൂടിയുണ്ട്. അത് ഞാൻ പിന്നെ പറയാം റിയയുടെ വാക്കുകൾക്ക് ഒരു ദുരൂഹതയുണ്ടായിരുന്നു.
എന്താണ് അത്? ഞങ്ങളോട് പറ മേരിയും സീതയും ഒരേ സ്വരത്തിൽ ചോദിച്ചു.
അതൊരു ജീവൻ പോകുന്ന കാര്യമാണ്. പിന്നീട് പറയാം.
റിയയുടെ മുഖത്ത് ഗൗരവം നിറഞ്ഞു. മുഖഭാവം മാറി നിങ്ങളുടെ ജീവൻ ഞാനാത്തിലേക്ക് വലിച്ചു എടുക ഇല്ല ജീവൻ വിലപ്പെട്ടത് ആണ്.
അങ്ങനെ പായണ്ട ഞങ്ങൾ നിന്റെ കൂടെ ഉണ്ട് എന്തുവേണം എങ്കിലും ഞങ്ങൾ ചെയ്യും..
എല്ലാരും ഓരേ സോരത്തിൽ പറഞ്ഞു...
അതെന്തായാലും ഞങ്ങൾ നിൻ്റെ കൂടെയുണ്ടാവും. മരണം വരെ നവീൻ ഉറപ്പുനൽകി.
അതെ മേരിയും സീതയും ഒപ്പം ചേർന്നു.
ഞങ്ങൾ നിൻ്റെ കൂടെയുണ്ടാവും സീതയും മേരിയും പറഞ്ഞു.
ഇപ്പോൾ നമുക്ക് ആ ചായക്കടയിൽ പോയി ചായ കുടിക്കാം. റിയക്ക് ക്ഷീണമുണ്ട്," നവീൻ പറഞ്ഞു.
അതെ, വാ...മേരിയും സീതയും സമ്മതിച്ചു.
അവർ കടയെലക്ഷ്യംആക്കി നടന്നു നീങ്ങി...... തുടരും...
Comments
Post a Comment