കഥകളിൽ നിന്ന് ഗെയിമിലേക്ക്... ഹനുമാന്റെ ഗദ തയ്യാർ!" 😉💥


"ചില കഥകൾ നമ്മളെ അത്ഭുതപ്പെടുത്തും, ചില കഥാപാത്രങ്ൾ നമ്മളെ മാറ്റിമറിക്കും. ഹനുമാൻ സ്വാമിയെക്കുറിച്ച് കൂടുതൽ പഠിച്ചും അറിഞ്ഞും വന്നപ്പോൾ ഉണ്ടായ ആ ഒരു ആവേശം—അതാണ് എന്നെ ഈ ഒരു ഗെയിം ഐഡിയയിലേക്ക് എത്തിച്ചത്.ഹനുമാൻ കഥകൾ കേട്ട് ആവേശം കയറി ഇരിക്കുമ്പോഴാണ് തോന്നിയത്—എന്തുകൊണ്ട് ആ പവർ ഉള്ള ഒരു ഗെയിം ഉണ്ടാക്കിക്കൂടാ എന്ന്? അങ്ങനെ പഠിച്ച് പഠിച്ച് അവസാനം ആ പവർഫുൾ ഗദ ഞാൻ അങ്ങട് ഉണ്ടാക്കി! ⚔️🛡️😁 പിന്നെ ഉണ്ടാകണ്ട അല്ലായോ 💀 എന്തോ ഒരു കുറവ് ഉണ്ട് 🤔 Ahhhhha ഇപ്പോൾ ശരി ആയി 😌👇 updated so ഇത് രണ്ടാമത്തെ ഗെയിം അരിക്കും ഇട്ടോ ഇപ്പോൾ റിയ 3d Game ആണ് ഉദ്ദേശിക്കുന്നത് so പഠിക്കുന്നു and മേക്കിങ് ☕️



















Comments
Post a Comment